Saturday, May 12, 2012

വീണ്ടും മഴ

ആകാശം നിറയെ മേഘങ്ങള്‍ , കൃഷ്ണ വര്‍ണത്തിനു ഇടയിലൂടെ
എത്തിച്ചു നോക്കുന്ന ഇളം നീലിമ, ഓടി കള്ളികുന്ന കാറ്റ്, കൂടെ കള്ളികാന്‍ ഇലകളും, അപ്പൂപന്‍ താടികളും. അത് നോകി നിന്ന ഞാന്‍ ഓര്‍മ്മയുടെ ഇടനാഴിയിലൂടെ ഓടി പാഞ്ഞു വീണ്ടും ഒരു പാവാട കാരി ആയി. കാറ്റത്തു പാറി പറക്കുന്ന മുടി ഇഴകളും , ഉലയുന്ന പാവാട തുമ്പും, അങ്ങ അകലെ കണ്ണ് ത്താദൂരം വേറെ പച്ച വയലും !
തഴുകി മാറി പോകുന്ന കാറ്റിനു ചെമ്പക പൂവിന്റെ ഗന്ധം , ഇറ്റ് ഇറ്റ് വീഴുന മഴ തുള്ളികള്‍ മുഖം നന്നയ്കുമ്പോള്‍ ഒരു പള്ളുന്ക് മണി അധരത്തില്‍ വീണു, അറിയാതെ ഞാന്‍ പുഞ്ചിരിച്ചു, നിന്ടെ അതെ സ്പര്‍ശനം ...
വരമ്പിലൂടെ ഓടി നടന്ന എനിക്ക് , അന്നു , പൊട്ടിച്ചിരിക്കുന്ന കാറ്റിന്ടെ കുസൃതിയും, തുള്ളി ചാടി ഒഴുകുന്ന അരുവിയുടെ ഉന്മേഷവും, ആദ്യത്തെ മഴ തുള്ളിയുടെ നൈര്‍മല്യവും ആയിരന്നു ..അന്ന് ഞാന്‍ ആ പച്ച വരുമ്പും, കറുത്ത ആകാശവും, നീല പുഴയെകാളും, സുന്ദരി ആയിര്നു..നിന്ടെ കണ്ണിലൂടെ എന്നെ ഞാന്‍ അറിയുമ്പോള്‍ ..
ഇന്ന് വീണ്ടും ഞാന്‍ സുന്ദരി ആയി, നിന്‍ ഓര്മ മഴ ആയി എന്നെ തഴുകുമ്പോള്‍ ..!

5 comments:

  1. സ്മീ, നല്ല ഓർമ്മകൾ, പക്ഷേ രസംകൊല്ലിയാകുന്ന അക്ഷരത്തെറ്റുകൾ.........തിരുത്തൽ വളരെ അത്യാവശ്യം

    ReplyDelete
    Replies
    1. :-) Nithin, muzhuvan thet aanu alle...ith thenne ethre editing cheythit aanu ..lol

      Delete
  2. മഴയുടെ ഓര്‍മ്മകള്‍..ഓര്‍മകളും മഴ പോലെ അല്ലെ..നിനക്കാത്ത നേരത്ത്, മനസിനെ തണുപ്പിച്ചു ചാറി വീഴുന്നവ..പിന്നെ പെരുമഴ ആയി നമ്മളെ കുളിര്‍ കോരിച്ചു
    പെയ്തൊടുങ്ങുന്നു.. നന്നായി എഴിതിയിരിക്കുന്നു ..അക്ഷരത്തെറ്റ് ശ്രദ്ധിക്കണേ..hugs

    ReplyDelete
  3. മഴയുടെ ഓര്‍മ്മകള്‍ക്കും നനവുണ്ട്!!

    ReplyDelete