Monday, April 15, 2013

Baalyam

വസന്തങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീഴവെ

 ജീവിതത്തിലെ സായാഹ്നങ്ങളിൽ

 ഇനിയും ബാല്യം കൊതിക്കുന്ന ഹൃദയവുമായി

 ഞാൻ ഈ വഴിത്തെരുവിൽ നില്ക്കവേ

 നീ വരുമോ ഒരിക്കൽക്കൂടി മറഞ്ഞു പോയ സ്നേഹ സൌഹൃദമേ

 ജീവനാം എന്റെ കളിക്കൂട്ടുകാരി

 തോരാത്ത മഴയുടെ ഈണവും കേട്ട്

 തീരaത്ത്  കഥകൾ ചൊല്ലുവാൻ

 പൊട്ടിച്ചിരിച്ചും, കരഞ്ഞും കളിയാക്കിയും

 വീണ്ടും ഒരു ബാല്യം സ്വന്തമാക്കുവാൻ