വസന്തങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീഴവെ
ജീവിതത്തിലെ സായാഹ്നങ്ങളിൽ
ഇനിയും ബാല്യം കൊതിക്കുന്ന ഹൃദയവുമായി
ഞാൻ ഈ വഴിത്തെരുവിൽ നില്ക്കവേ
നീ വരുമോ ഒരിക്കൽക്കൂടി മറഞ്ഞു പോയ സ്നേഹ സൌഹൃദമേ
ജീവനാം എന്റെ കളിക്കൂട്ടുകാരി
തോരാത്ത മഴയുടെ ഈണവും കേട്ട്
തീരaത്ത് കഥകൾ ചൊല്ലുവാൻ
പൊട്ടിച്ചിരിച്ചും, കരഞ്ഞും കളിയാക്കിയും
വീണ്ടും ഒരു ബാല്യം സ്വന്തമാക്കുവാൻ
ജീവിതത്തിലെ സായാഹ്നങ്ങളിൽ
ഇനിയും ബാല്യം കൊതിക്കുന്ന ഹൃദയവുമായി
ഞാൻ ഈ വഴിത്തെരുവിൽ നില്ക്കവേ
നീ വരുമോ ഒരിക്കൽക്കൂടി മറഞ്ഞു പോയ സ്നേഹ സൌഹൃദമേ
ജീവനാം എന്റെ കളിക്കൂട്ടുകാരി
തോരാത്ത മഴയുടെ ഈണവും കേട്ട്
തീരaത്ത് കഥകൾ ചൊല്ലുവാൻ
പൊട്ടിച്ചിരിച്ചും, കരഞ്ഞും കളിയാക്കിയും
വീണ്ടും ഒരു ബാല്യം സ്വന്തമാക്കുവാൻ
Niceeee....gud to see u writw in malayalam..
ReplyDeleteKeep writing..cheers
Thanks for taking time to type it out in malayalam
Deleteവളരെ നന്നായിരിക്കുന്നു സ്‌മി .... സന്തോഷം മലയാളത്തിൽ എഴുതിയതിനു .ഇനിയും എഴുതുക..ആശംസകൾ !!!
ReplyDeleteThanks dear
Deletenicee smeee
ReplyDeleteThank you pygmalion
Deletebeautiful smi chechizz :)
ReplyDeleteThanks Das :)
Deleteഒരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും ഏതൊരാളും ഒരിക്കലെങ്കിലും ആഗ്രഹിക്കാതിരുന്നിട്ടില്ലാത്ത ഒന്നാണിത്.. 'ബാല്യം..'
ReplyDeleteThanks for coming this way and your invaluable comments.
Delete