ഒരു അശ്രു ബിന്ദുവായ്
Nin കണ്ണില്‍ നിന്ന് ഊര്‍ന്നു
കവിലിണ തഴുകി
ചുണ്ടില്‍ ഒതുങ്ങുവാന്‍ മോഹം
പിന്നെ ചിലപ്പോള്‍
തോരാത്ത മഴയായി
നിന്നെ പൊതിഞ്ഞു
നിന്‍ ആത്മാവില്‍
kulliraayi ചൊരിയുവാന്‍ മോഹം
ഒരു നേര്‍ത്ത സൂര്യ കിരണമായ്
നിന്‍ ശിരസ്സില്‍ തലോടാന്‍
എന്നില്ലേ ഊര്‍ജം
നിന്നിലേക്കൊഴുക്കാന്‍
പിന്നെ ചിലപ്പോള്‍
കത്തുന്ന സൂര്യനായ്
നിന്നെ എന്നിലേക്ക് ഉരുക്കി
ഒന്നായി ചേരുവാന്‍ മോഹം
മേട മാസത്തിലെ ഇളം തെന്നലായ്
നിന്‍ മേനി തൊട്ടു
എന്നിലെ നറുമണം
Ninnil പകര്‍തതാന്‍
പിന്നെ ചിലപ്പോള്‍
ഒതുങ്ങാത്ത കാറ്റായ്
നിന്നെ ചുറ്റിപുണര്‍ന്നു
എന്‍ ശ്വാസത്തില്‍ ഒതുക്കാന്‍
ഓരോ മോഹങ്ങള്‍ അങ്ങിനെ
അശ്രുവായ്, രശ്മിയായ്
എന്നില്‍ നീയും
നിന്നില്‍ ഞാനും
ഒരേ gaanathin ഈണമായി
താളം ആയി ......
manoharam smee---i dint know that u knew so much malayalam---cheers--keep writing
ReplyDeleteThank you for typing it out for me; for your time patience and caring.
ReplyDeletesmeeeeeeeeeeee.........big hug...so nicee...sramam vijayichirikkunnu...iniyum poratte...kathirikkunnu...( ninte ezhuthnaiyile aksharangal aayi maran enikkum moham!!!!!!)
ReplyDeletewow smeee.... manoharam.. .keep writing dear..
ReplyDelete"ninne.. ente shwasathil othukkaan" - wah wah
huge hugs sis
Thank you soooooo much my dears, made my day!
ReplyDeleteഅതി മനോഹരം സ്മിതേച്ചീ..........
ReplyDeleteഒരു തുടക്കം എന്ന നിലയില്‍,
പ്രത്യേകിച്ച് മലയാളത്തിലെ പദസമ്പത്തിനെ പറ്റി അറിയുന്നത് കൊണ്ട് തന്നെ
കൂടുതല്‍ മലയാളം വായിക്കൂ, അപ്പൊ കൂടുതല്‍ സുന്ദരമാകും
ആശംസകള്‍
Good try...
ReplyDeleteidakku english keri vannirikkunnu...
next chance il athum maattam...
:)
Thank you Saar :-)
ReplyDeleteVow....Achingly beautiful...:-)
ReplyDeleteThanks Nasnin :-)
ReplyDeleteനന്നായിട്ടുണ്ട് smeeee :) ഇത്രയും ഞാന്‍ പ്രതീക്ഷിച്ചില്ലാട്ടോ...മനോഹരം....!
ReplyDeleteTy maaruze:)
ReplyDelete